Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Avar Moovar Oru Rathri By Satheeshbabu Payyannur : അവർ മൂവർ ഒരു രാത്രി | Green Books
MRP ₹ 140.00 (Inclusive of all taxes)
₹ 117.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Satheeshbabu Payyannur
  • Page :
    96
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9788169501262
  • Language :
    Malayalam
Description

Avar Moovar Oru Rathri By Satheeshbabu Payyannur Green Books സ്നേഹബന്ധങ്ങൾക്കും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്ന കഥകൾ. അവയുടെ സ്നേഹമസൃണം ഇക്കഥകളിലെല്ലാം നിറഞ്ഞുനിൽക്കുന്നു. ഒറ്റപ്പെടലുകളിൽനിന്നും ഉടലെടുക്കുന്ന നിഗൂഢമായ കഥാപരിസരങ്ങൾ വായനക്കാരുടെ ഉള്ളിലുള്ള വേദനകളെയും ആഗ്രഹങ്ങളെയും പുനർജ്ജനിപ്പിക്കുന്നു. സാധാരണ ജീവിതത്തിന്റെ പരിസരങ്ങളിലൂടെ ചെറിയ സംഭവങ്ങൾപോലും വലിയ മാനവികസത്യങ്ങളിലേക്ക് നയിക്കുന്ന കഥകൾ. സഹൃദയലോകത്തെ ദുഃഖിപ്പിച്ചുകൊണ്ട് അകാലത്തിൽ പൊലിഞ്ഞുപോയ ക്രാന്തദർശിയും സർഗ്ഗധനനുമായ സതീഷ്ബാബുവിൻ്റെ അപ്രകാശിത കഥകളുടെ സമാഹാരം.

Customer Reviews ( 0 )