Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Beyond The Waves By Umira Khader : ബിയോണ്ട് ദി വേവ്സ് | Pre Book | Mankind Publication
MRP ₹ 260.00 (Inclusive of all taxes)
₹ 233.00 10% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Umira Khader
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Beyond The Waves By Umira Khader Mankind Publication കടലിനുമീതെ കാറ്റ് അതിൻ്റെ പാത തീർക്കുകയാണ്. തീരത്തുനിന്നും തിരകളിലേക്കിറങ്ങുന്ന കഥയായി ഒരുവൾ. വഴി നടത്താൻ, കൈ പിടിക്കാൻ അവൾക്ക് മുന്നേ ആരുമില്ല. മിഥ്യയെന്നോ സത്യമെന്നോ വേർതിരിച്ചറിയാനാകാത്ത കുറെ സ്വപ്‌നക്കാഴ്‌ചകൾ മാത്രം. അതവളെ എവിടേക്കാകും എത്തിക്കുക? കാണാക്കയങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളിലേക്കോ അതോ കാലങ്ങളായി മറഞ്ഞുകിടന്ന പ്രണയത്തിൻ്റെ സ്‌പന്ദനങ്ങളിലേക്കോ? ഓരോ യാത്രയും ഒരു കാത്തിരിപ്പിൻ്റെ അവസാന നിമിഷങ്ങളിലേക്കാണ് കാൽ പതിപ്പിക്കുന്നത്. ഒരിക്കലും തീരാത്ത യാത്രയാകുമോ ഹീരയുടേതും? അതോ അവൾക്ക് കൈ ചേർക്കാൻ കാലം തന്നെ തിരികെയെത്തുമോ

Customer Reviews ( 0 )