Cartooninte Vazhikal T.K Sujith Don Books ഒരു കാർട്ടൂൺ എങ്ങനെ ജനിക്കുന്നു? ആശയം രൂപപ്പെടുന്നതുമുതൽ വരയായി പിറക്കുന്നതു വരെ ഓരോ കാർട്ടൂണിനും ഒരു കഥയുണ്ട്. അത് വിമർ ശനങ്ങളും വിവാദങ്ങളും അംഗീകാരങ്ങളും കടന്ന് ഒരു കാർട്ടൂണിസ്റ്റ് എങ്ങനെ പരുവപ്പെടുന്നു എന്നതിന്റെ കഥ കൂടിയാണ്. കേരള രാഷ്ട്രീയത്തിൽ ചർച്ചചെയ്യപ്പെട്ട അമ്പതിലേറെ കാർട്ടൂണുകളുടെ പിറവിക്കഥകളിലൂടെ, കാർട്ടൂണിസ്റ്റ് ടി. കെ. സുജിത്തിൻ്റെ അനുഭവങ്ങളും ഒരു കാലഘട്ട ത്തിൻ്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ഈ പുസ്‌തകം തുറന്നുകാട്ടുന്നു