Cha Renjith Mohan Peringuzha Mankind Publication The dignity of movement of an iceberg is due to only one-eighth of it being above water’ എന്ന പ്രശസ്തമായ Iceberg Theory യെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് കഥാകാരൻ മൗനങ്ങളെയും ഇടവേളകളെയും പ്രയോഗിക്കുന്നത്. തുറന്നുപറയാത്ത വികാരങ്ങളാണ് ഇവിടെ കഥയുടെ യഥാർത്ഥ ചാലകശക്തി. അതുകൊണ്ടുതന്നെ കഥ അവസാനിച്ച ശേഷവും വായനക്കാരൻ്റെ ഉള്ളിൽ അതിൻ്റെ അനുരണനങ്ങൾ തുടരുന്നു. “കഥ പറഞ്ഞുതീരുമ്പോഴല്ല, വായനക്കാരൻ്റെ ഉള്ളിൽ തുടങ്ങുമ്പോഴാണ് അതിൻ്റെ യഥാർത്ഥവിജയം.”