Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chakrakaserayile Manas : Fr.John Sleeba ചക്രക്കസേരയിലെ മനസ്സ് | Pravada Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Fr.John Sleeba
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Chakrakaserayile Manas Fr.John Sleeba Pravada Books ചക്രക്കസേരയിലെ മനുഷ്യർക്കും ചിറകുകളുണ്ട് എന്നത് ജീവിതോന്മുഖമായ സങ്കല്പമാണ്. ഒരിക്കലും അസ്തമിക്കാത്ത മാനവികതയിലും മനുഷ്യന്റെ ഊർജ്ജത്തിലുമാണ് ഈ സമാഹാരത്തിലെ കവിതകൾ വളരുന്നത്. കൂടിന് പുറത്തേക്ക് കാൽവയ്ക്കാനും വിശാലവും പ്രക്ഷുബ്ധവും അനേകമാനങ്ങൾ നിറഞ്ഞതുമായ ആകാശങ്ങളിലേക്ക് ഉയർന്നുപൊങ്ങാനും അതിൻറെ വിതാനങ്ങളിൽ പ്രത്യാശ നട്ടുവളർത്താനും മനുഷ്യർക്ക് കഴിയും എന്ന് പേർത്തും പേർത്തും ഈ കവിതകൾ ഓർമിപ്പിക്കുന്നു. ചക്രക്കസേരയിൽ ഇരിക്കുമ്പോഴും ലോകത്തിൻറെ അനുഭൂതികളുടെ അതിരുകൾക്കപ്പുറത്തേക്ക് പാഞ്ഞുയരുന്ന കേരളത്തിലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരായ മനുഷ്യരുടെ പ്രതിനിധിയായ ശ്രീ കൃഷ്ണകുമാർ ആണ് ഈ പുസ്തകത്തിൻറെ വിത്ത്. എന്നാൽ ഉള്ളിൽ ഉയർപ്പിന്റെ ചിറക് സൂക്ഷിക്കുന്ന സകല മനുഷ്യർക്കുമായാണ് ഈ കവിതകളുടെ നിൽപ്പ്.

Customer Reviews ( 0 )