Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chapters Of Koshi Abraham : Renjith Krishnamohan | ചാപ്റ്റേഴ്സ് ഓഫ് കോശി അബ്രാഹാം | Story Slate Publication
MRP ₹ 250.00 (Inclusive of all taxes)
₹ 227.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Renjith Krishnamohan
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Chapters Of Koshi Abraham Renjith Krishnamohan Story Slate Publication താനൂരിൽ നടന്ന ബോട്ട് അപകടത്തിൽ കോശി അബ്രഹാമിൻ്റെ ഭാര്യയും കുഞ്ഞും ഉൾപ്പെടെ നാല്പത് പേർ മരണപ്പെട്ടു. ആ ഭീകര അപകട ത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കോശി അബ്രഹാമിൻ്റെ മാനസികവിഭ്രാന്തിയിലൂടെ യാണ് ഈ നോവലിൻ്റെ തുടർവികാസം മുന്നേ റുന്നത്. കലിയുഗവും സത്യയുഗവും തമ്മിലുള്ള സംഘർ ഷങ്ങളിലൂടെ, സ്വന്തം ഉള്ളിലെ പോരാട്ടങ്ങൾ ഏറ്റവാങ്ങുന്ന കോശി പതിയെ ഒരു മന്ത്ര സിദ്ധിയുള്ള പുരുഷനായി മാറി. കോശിയുടെ ജീവിതത്തിൽ തുടർന്ന് അരങ്ങേ റുന്ന സംഭവവികാസങ്ങളാണ് ഈ നോവൽ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. അപ്ര തീക്ഷിതമായ ട്വിസ്റ്റുകളും നിഗൂഢതകളും വായനയുടെ വൈകാരികതയെ ചോദ്യം ചെയ്‌തുകൊണ്ടിരുന്നാലും, ഒരു ത്രില്ലർ ഫിക്ഷൻ്റെ ആഖ്യാനപടവത്തിൽനിന്ന് വഴുതി പ്പോകാതെ വായനക്കാരനെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു മിസ്റ്ററി

Customer Reviews ( 0 )