Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Charithraprasoddharaya Randu Thelakkattukar : V M Vinodlal ചരിത്രപ്രസിദ്ധരായ രണ്ടു തേലക്കാട്ടുകാര്‍ | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 178.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V M Vinodlal
  • Page :
    144
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788167300300
  • Language :
    Malayalam
Description

Charithraprasoddharaya Randu Thelakkattukar V M Vinodlal Dc Books എല്ലാവരും കണ്ണാടിയിൽ കാണുന്നപോലെ അനന്തമായി നീണ്ടുപോകുന്ന ഒരേ മട്ടിലുള്ള പ്രതിബിംബങ്ങളല്ല. കൂടാതെ പൂർണ്ണതയുള്ള ഒരു കഥ പറഞ്ഞു തീർക്കുന്നതിൽ എഴുത്തുകാരൻ ശ്രദ്ധാലുവാണുതാനും. അത് തികച്ചും ക്ലാസ്സിക്കൽഎന്നുപറയാവുന്ന ഒരു എഴുത്തു ഗുണമാണ്. ഏറ്റവും കൗതുകമായിത്തോന്നിയത് സങ്കടകരമെന്നോ വേദനിപ്പിക്കുന്നതെന്നോ പറയാവുന്ന കഥകളെഴുതുമ്പോഴും ഈ എഴുത്തുകാരൻ കൂടെക്കൊണ്ടുനടക്കുന്ന ചിരിയാണ്. സൂക്ഷ്‌മമായി നോക്കുമ്പോൾ പല കഥകളും ദുരന്താഭിമുഖ്യമുള്ളവയാണ്. എന്നാൽ മാറിനിന്നു കാണുമ്പോൾ ഹാസ്യമാണ് മുന്നിൽ.

Customer Reviews ( 0 )