Chempanmudikkarude Sangham Pirichuvittirikkunnu Manoj Jathavedaru Dc Books സാങ്കേതികവിദ്യയും നവമുതലാളിത്തവും മനുഷ്യജീവിതത്തെയും പ്രകൃതിയെയും കീഴ്മേൽ മറിക്കുന്ന പുതിയ കാലത്ത്, പലവിധ ഒറ്റപ്പെടലുകളും വിഹ്വലതകളും നേരിടുന്ന മനുഷ്യരുടെ സ്വത്വാന്വേഷണവും അതിജീവനവും ആവിഷ്കരിക്കുന്ന എട്ടു ചെറുകഥകൾ.