Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chrysanthemodyanathile Aparan By Binuraj R S : ക്രിസാന്തമോദ്യാനത്തിലെ അപരന്‍ | Manorama Books
MRP ₹ 290.00 (Inclusive of all taxes)
₹ 259.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Binuraj R S
  • Format :
    Paperback
  • Publisher :
    Manorama Books
  • Language :
    Malayalam
Description

അപരൻ ബിനുരാജ് ആർ.എസ്. ഓരോ ക്രിസാന്തമോദ്യാനവും ഒരു കാവൽമാലാഖയാൽ സംരക്ഷിക്കപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സർ വില്യം ടെംപിൾ എന്ന ധനികന്റെ എസ്‌റ്റേറ്റിൽ ഉദ്യാനം നിർമിക്കുന്നതിനായി ചൈനയിൽ നിന്ന് ലിയു യുവാൻ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലൻ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉദ്യാന നിർമാണത്തിലെ ഘട്ടങ്ങളോരോന്നും പൂർത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിർമാണത്തിനൊടുവിൽ അവൻ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സർ ടെംപിളും അദ്ദേഹത്തിൻ്റെ അനുചരനായ ജൊനാഥൻ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. സൂചനകളിലൂടെയുള്ള യാത്ര. ക്രിസാന്ത മോദ്യാനത്തിന്റെ കാവൽക്കാരനെത്തേടിയുള്ള ആശയയാത്ര. ചരിത്രത്തെ ഭാവനകൊണ്ട് പൂരിപ്പിക്കുന്ന നോവൽ.

Customer Reviews ( 0 )