ഒരു മനുഷ്യന് വിഭിന്നങ്ങളായ ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, താൻ വ്യാപരിക്കുന്ന വ്യത്യസ്ത മേഖലകളിലെല്ലാം അസൂയാവഹമായ വ്യക്തിമുദ്ര പതിപ്പിക്കുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അങ്ങനെ വിജയം നേടിയ ഒരതുല്ല്യവ്യക്തിത്വത്തിന്റെ ആത്മകഥയാണിത്.