Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Contessa By S P Sarath : കോണ്ടസ്സ | DC Books
MRP ₹ 280.00 (Inclusive of all taxes)
₹ 259.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    S P Sarath
  • Page :
    191
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

ഒരു വണ്ടിക്കഥയിലൂടെ പല ജീവിതങ്ങളിലെ യാഥാർത്ഥ്യങ്ങൾ തേടിയുള്ള ഒരു യാത്രയാണ് ഈ നോവൽ. ഒരത്തൻ ഈനാശു എന്ന വ്യവസായസാമ്രാജ്യത്തിൽനിന്ന് തുടങ്ങി വർഷങ്ങൾ നീണ്ട ഗാഢപ്രണയത്തിൻ്റെ മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം. വിട്ടുപോയതെല്ലാം പൂരിപ്പിച്ച് ഫിലിപ്പും ജോഷ്യയും നടത്തുന്ന അന്വേഷണം വിരൽ ചൂണ്ടുന്നത് ചില പച്ചയായ ജീവിതങ്ങളിലേക്കാണ്. ഈ നോവലിലെ ഓരോ വസ്തുവിനും ഒരു കഥ പറയാനുണ്ട്... ആ കഥയ്ക്ക് പിന്നാലെ ഒരുപാട് ചോദ്യങ്ങളും.... അത്തരം അനേക ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം തേടൽ കൂടിയാണ് ഈ കഥ. പാൻ ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളുടെ ഒരു നേർക്കാഴ്ച.

Customer Reviews ( 0 )