Daivam Vanna Divasam Abdulla Perambra Dc Books പഞ്ചേന്ദ്രിയങ്ങളും ഊ പ്രപഞ്ചത്തിലേക്കുതുറന്നുവച്ച് നിതാന്തജാഗ്രതയോടെ ധ്യാനസ്ഥനായിരിക്കുന്ന ഒരുസൂഫിയുടെ ഏകാഗ്രതയും സംയമനവും ഈ കവിതകളിലും പ്രമേയങ്ങളിലും ഭാഷയിലുമെല്ലാം കാണാൻകഴിയും . ദെെവം വന്നദിവസം, കടൽ ഒരുവനം, ഒറ്റയ്ക്കുനിൽക്കുന്ന പെൺകുട്ടി, ബുദ്ധന്റെ വഴി, ബാർ ഒരു സെമിത്തേരിയാണ്, കാടും കടലും, ചാവേറുകൾ, വീഴുന്നൊരിലതുടങ്ങി 39 കവിതകൾ. സച്ചിദാനന്ദന്റെ ആമുഖക്കുറിപ്പും ഡോ.പി സുരേഷിൻെറ ലഘുപഠനവും."