Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ee Nimishathil Jeevikku : Eckhart Tolle | ഈ നിമിഷത്തിൽ ജീവിക്കൂ | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 287.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Eckhart Tolle
  • Page :
    248
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126464098
  • Language :
    Malayalam
Description

Ee Nimishathil Jeevikku Eckhart Tolle Dc Books ജീവിതത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്. ഈ നിമിഷത്തിൽ ജീവിക്കുവാൻ നമ്മുടെ അപഗ്രഥനപരമായ മനസ്സിനെയും ഞാൻ എന്ന ഭാവത്തെയും ഉപേക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പറയുകയാണ് ആത്മീയാചാര്യനായ എക്ഹാർട് ടൊളെ. മതങ്ങൾക്കും പരമ്പരാഗത ആശയങ്ങൾക്കും അതീതമായി ചിന്തിക്കുന്ന എക്ഹാർട് ടൊളെയുടെ ഓരോ വാക്കുകളിലും സത്യവും പ്രചോദന ശക്തിയും നിറഞ്ഞുനിൽക്കുന്നു. ഈ പുസ്തകം നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കും. ഫലമോ? ഈ നിമിഷം കൂടുതൽ ആനന്ദം. വിവർത്തനം: അനിത ജയനാഥ്‌. Malayalam translation of the book which crosses more than 2 million in sales.

Customer Reviews ( 0 )