Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Eerchakalude Ravu By Satheesh Kidarakuzhi : ഈര്‍ച്ചകളുടെ രാവ് | Pravada Books
MRP ₹ 200.00 (Inclusive of all taxes)
₹ 159.00 20% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Satheesh Kidarakuzhi
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Eerchakalude Ravu By Satheesh Kidarakuzhi Pravada Books നവഫാഷിസം അരങ്ങു കൊഴിപ്പിക്കാൻ കച്ചമുറുക്കുമ്പോൾ നിശ്ശബ്ദരായിരിക്കാൻ ആർക്കാണ് സാധിക്കുക? പശുവും രാമനുമൊക്കെ മനുഷ്യപക്ഷത്തു നിന്ന് അകന്നുപോകുകയും ഭരണഘടന പിച്ചിച്ചീന്തപ്പെടുകയും അപരശത്രുത ഊട്ടിയുറപ്പിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് കണ്ടു നിൽക്കാനാവുക? മനുഷ്യർ പ്രജകളാവുകയും അധികാര പ്രയോഗത്തിനുള്ള ഉപകരണങ്ങളാവുകയും പൗരർ ശത്രുതയ്ക്കുള്ള വഴിമരുന്നാവുകയും അനുസരണ നിശ്ശബ്ദതയുടെ ആവരണമാവുകയും നുണകൾ പെരുംഭാരങ്ങളാവുകയും രൗദ്രത എല്ലാ ബീഭത്സതയോടെ താണ്ഡവമാടുകയും ചെയ്യുമ്പോൾ നിലവിളിക്കുന്ന നീതിബോധത്തിനുനേരെ ഉറക്കം നടിക്കാനാവുമോ?   ഇത്തരമൊരു കാലം പിടിച്ചുലച്ച മനസ്സിലെ അനുഭവങ്ങളുടെ നേരിൻ്റെ നീറ്റലിൽനിന്ന് ഉതിർന്ന പ്രതിരോധത്തിൻ്റെ ശക്തിതേടലായ 62 ചെറിയ കഥകളുടെ സമാഹാരമാണ് 'ഈർച്ചകളുടെ രാവ്'.

Customer Reviews ( 0 )