Ente Viralthumpilude Prabhamayi Arun Kumar Mankind Publication ഹൃദയത്തില്‍ നിന്ന് വിരല്‍ത്തുമ്പുകളിലേക്ക്...അക്ഷരങ്ങള്‍കൊണ്ട് നെയ്തെടുത്ത ഒരു പുണ്യമാണ് കവിത.ഈ കവിതാസമാഹാരം എൻ്റെ മനസ്സിൻ്റെ നേര്‍ക്കാഴ്ചകളുടെയും അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു നേര്‍ത്ത ഒഴുക്കാണ്. വിരല്‍ത്തുമ്പിലൂടെ ഒഴുകിയിറങ്ങിയ ഈ വരികള്‍ വായനക്കാരുടെ ഹൃദയത്തോട് സംവദിക്കുമെന്നും ഓരോ വരിയിലും നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടെത്തുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.വാക്കുകളുടെ ഈ ലോകത്തേക്ക് എന്നെ നയിച്ചവര്‍ക്കും പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ടവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്നേഹത്തോടെ ഈ കാവ്യോപഹാരം വായനക്കാരുടെ കൈകളിലേക്ക് സമര്‍പ്പിക്കുന്നു.