Ghosham I.R.Prasad Logos Books കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള ഈ നോവൽ വായിച്ചാൽ തുള്ളുമോ? കലി തുള്ളുമോ എന്നാണ് ചോദ്യം. ആർക്ക് കലി? അധികാരി വർഗ്ഗത്തിന്. എഴുത്തിലെ എക്കാല ത്തേയും നിഷേധിയായ കുഞ്ചൻ നമ്പ്യാരെ നോവലിലാ ക്കുക എളുപ്പമല്ല. ഒരേ സമയം ചരിത്രാഖ്യായികയും ജീവച രിത്രവും ഫിക്ഷനും കൂടിക്കലർന്ന ആ ഘോഷ് മാണിത്.