Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
Share
Format : Paperback
Publisher : Chintha Publishers
ISBN : 9789375875949
Language : Malayalam
Description
Hidumbi Sindoori Chintha Publication ഹിഡുംബിയുടെ കണ്ണിലൂടെ മഹാഭാരത സന്ദർഭങ്ങളെ പുനർസന്ദർശിക്കുന്ന നോവൽ. അരക്കില്ലാനന്തരം വനവാസത്തിലായ ഭീമനും വനകന്യകയായ ഹിഡുംബിയും തമ്മിലുള്ള തീവ്രപ്രണയവും അതിന്റെ ദുരന്തപൂർണ്ണമായ പര്യവസാനവും അനാവരണം ചെയ്യുന്ന രചന