Himalaya Prathyakshangal Asha Menon Dc Books എല്ലാ യാത്രകളും ഒരു മഹായാത്രയുടെ ചുവടുകളായി എണ്ണുകയും ഹിമാലയ പ്രത്യക്ഷങ്ങളുടെ വിസ്മയസ്‌തോഭം വഴി ക്കാഴ്ചകളില്‍ അനുഭവിക്കുകയും ചെയ്യുന്ന ഒരു ആത്മസഞ്ചാരിയു ടെ രേഖകളാണ് ഈ പുസ്തകം. കൃഷ്ണശിലയും ഹിമശിരസ്സും എന്ന പേരില്‍ മുമ്പ് പ്രസിദ്ധീകരിച്ച സമാഹാരത്തിലെ കുറിപ്പുകളും പുതിയ കുറിപ്പുകളും ചേര്‍ന്ന ഇത് ഒരു മാഹായാനത്തിന്റെ മുദ്രയായി പുനര്‍നിര്‍വചിക്കുന്നു. മാനസസരോവരത്തിന്റെ സാന്ദ്ര മൗനത്താല്‍ തുളുമ്പാതെ നിറഞ്ഞുനില്ക്കുന്ന ഒരു ഭാഷാനുഭവം