Human Acts Hang Kang Dc Books 1980-ൽ ദക്ഷിണകൊറിയയിലെ ഗ്വാങ്ജുവിൽ നടന്ന ജനാധിപത്യപ്രക്ഷോഭവും അതിനെത്തുടർന്ന് ഭരണകൂടം അഴിച്ചുവിട്ട ക്രൂരമായ കൂട്ടക്കൊലയുമാണ് ഈച നോവലിന്റെ പശ്ചാത്തലം. ഡോങ്-ഹോ എന്ന പതിനഞ്ചുകാരനായ സ്കൂൾവിദ്യാർത്ഥിയുടെ മരണത്തെ കേന്ദ്രീകരിച്ച്, ആ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുടെയും മരിച്ചവരുടെ ആത്മാക്കളുടെയും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയും ആറ് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ.