IAS Vijayamanthrangal By Reji.T.Thomas ഐ.എ.എസ്. അടക്കം സർക്കാർ ഉദ്യോഗത്തിന്റെ ഏറ്റവും മുകൾത്തട്ടിലെ 24 സർവിസുകളിലേക്കും മറ്റ് അഞ്ച് സ്പെഷലൈസ്ഡ് സർവീസുകളിലേക്കുമുള്ള പരീക്ഷയെക്കുറിച്ചും അതിനുള്ള ഒരുക്കത്തെക്കുറിച്ചും നിങ്ങൾ അറിയാനാഗ്രഹിക്കുന്നതെല്ലാം ഈ പുസ്തക ത്തിലുണ്ട്. ഒപ്പം, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നു വന്ന് സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന പ്രകടനം നടത്തിയ 25 മലയാളികളുടെ വിജയ മന്ത്രങ്ങളും