Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Innalayude Innu : Janardhanan | ഇന്നലെയുടെ ഇന്ന് | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Janardhanan
  • Page :
    232
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

Innalayude Innu Janardhanan Dc Books പ്രശസ്ത ചലച്ചിത്രനടനായ ജനാർദ്ദനൻ തന്റെ ജീവിതം എഴുതുന്നു. വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തിന്റെ സ്വച്ഛതയിൽ ജനിച്ച് പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായി ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചേരുന്നതും ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതും ജനാർദ്ദനൻ സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നു. എഴുത്തുകാരനോ വലിയ വായനക്കാരനോ അല്ലാതിരുന്നിട്ടും ഹൃദയത്തിൽനിന്നും വരുന്ന വാക്കുകളുടെ ഊഷ്മളതയാൽ ഈ ഓർമ്മക്കുറിപ്പുകൾ ഹൃദ്യമായ ഒരു വായനാനുഭവം നല്കുന്നു.

Customer Reviews ( 0 )
Be the first to review !

Product Name :

Innalayude Innu : Janardhanan | ഇന്നലെയുടെ ഇന്ന് | Dc Books