Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Irunnalamkavile Mazhakkalangal : Sajayan Elanad ഇരുന്നലം കാവിലെ മഴക്കാലങ്ങൾ | Pre Book | Mankind Publication
MRP ₹ 450.00 (Inclusive of all taxes)
₹ 429.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sajayan Elanad
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Irunnalamkavile Mazhakkalangal Sajayan Elanad Mankind Publication മൂന്ന് കാലഘട്ടങ്ങൾ... അനേകം മനുഷ്യർ... പരസ്പരം ബന്ധമില്ലെന്ന് തോന്നുന്ന ചില സംഭവങ്ങൾ. പക്ഷെ, അവയ്ക്കെല്ലാം പിന്നിൽ ഒരേ നിഴൽ. അമേരിക്കയിൽ നിന്ന് ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ ബെഞ്ചമിൻ പിന്നീട് നാട്ടിലേക്ക് വന്നെത്തിയപ്പോൾ കാലം മൂടിവെച്ച ഒരു രഹസ്യം അയാളുടെ മുന്നിൽ തെളിയുന്നു. അപ്പോൾ അയാൾ മനസ്സിലാക്കുന്നു - ചില ബന്ധങ്ങളിൽ നിന്ന് ഓടിയകലാം, ചില ഓർമ്മകളെ അടക്കം ചെയ്യാം. പക്ഷെ, ചില നിയോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ല. അയാൾ ഭൂതകാലത്തിലേക്ക് മടങ്ങിയതാണോ… അതോ, ഒരിക്കലും അവസാനിച്ചിട്ടില്ലാത്ത ഭൂതകാലം തന്നെയാണോ അയാളെ തിരികെക്കൊണ്ടുവന്നത്? ഒരു മാന്ത്രികൻ്റെ കയ്യടക്കത്തോടെ സജയൻ എളനാട് എഴുതിയ നൊസ്റ്റാൾജിക് സസ്‌പെൻസ് ത്രില്ലർ.

Customer Reviews ( 0 )