Irupathonnam Noottandu Thakazhi Sivashankara Pillai Mathrubhumi Books 1950-60 കാലത്ത് രചിക്കപ്പെട്ട 16 കഥകള്‍. അന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രങ്ങള്‍ ഇവയില്‍ കാണാം. തകഴിയുടെ ആഖ്യാനത്തിന്റെ സ്വാഭാവികതയും കുട്ടനാടന്‍ ഭാഷയും ഈ കഥകളെ വ്യത്യസ്തമാക്കുന്നു. തകഴിയുടെ അസമാഹൃതകഥകളുടെ സമാഹാരമായ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പുതിയ പതിപ്പ്