Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Janapriya Samskaram MDC ജനപ്രിയ സംസ്കാരം | MG University
₹ 199.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vineetha P J Palyathu
  • Format :
    Paperback
  • Publisher :
    Tall Mount Publication
  • Language :
    Malayalam
Description

വിനീത പി. ജെ പാല്യത്ത് മനുഷ്യജീവിതത്തിൻ്റെ സകലസമ്പ്രദായങ്ങളുടെയും വിശ്വാസങ്ങളുടെയും പെരുമാറ്റ മര്യാദകളുടെയും സാകല്യമാണ് സംസ്‌കാരം. ഒരു ജനതയുടെ സംസ്കാരത്തെ ഭൂതകാലത്തോട് ചേർത്തു നിർത്തി മാത്രം വ്യവഹരിക്കാനാവില്ല. ജനപ്രിയസംസ്‌കാരമാകട്ടെ വർത്തമാനകാലവുമായി ചേർന്നുരൂപപ്പെടുന്നതുമാണ്. കല, സാഹിത്യം, സംഗീതം, ഫാഷൻ, ഭക്ഷണം എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ജനപ്രിയ സംസ്ക്‌കാരത്തെ പഠിക്കാനും അറിയാനും സഹായിക്കുന്ന ഒരു ഗ്രന്ഥമാണിത്.

Customer Reviews ( 0 )