Jeevante Randu Vara Dr.Nimisha PM Mankind Publication ജീവൻ്റെ രണ്ടുവരയില് നിന്നാണ് നമ്മുടെ എല്ലാവരുടെയും തുടക്കം. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവൻ്റെ ആ രണ്ടു വരയ്ക്കും ചില കഥകള്‍ പറയാനുണ്ട്. എപ്പോഴും അത് ഹാപ്പി എന്റിങ് ആവണമെന്നില്ല. പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ചില അവസ്ഥകള്‍, ചില ചിന്തകള്‍, ചില തീരുമാനങ്ങള്‍. കുട്ടികാലത്തെ ചില നല്ലതും ചീത്തയുമായ അനുഭവങ്ങളും ഈ കുഞ്ഞു പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. തുടക്കക്കാരിയുടെ കുഞ്ഞു ചുവടുവെപ്പായി കണ്ട് വായന തുടങ്ങുക.