Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jeevitham Enna Theekkadal | ജീവിതം എന്ന തീക്കടൽ | Mathrubhumi Books
MRP ₹ 390.00 (Inclusive of all taxes)
₹ 330.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lt.Col.Surendran M.K
  • Page :
    304
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359621371
  • Language :
    Malayalam
Description

ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍. ശരിക്കും ഒരു റിയല്‍ ലൈഫ് ഹീറോ. ഒരു ത്രില്ലര്‍ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താന്‍പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള്‍ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകള്‍ കേവലമനുഷ്യായുസ്സില്‍ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. -ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍

Customer Reviews ( 0 )