നൂറ്റാണ്ടുകൾ പിന്നിട്ട കഥകളുടെ മഹാസാഗരം സോമദേവഭട്ടന്റെ കഥാസരിത് സാഗരം ഡോ. കെ. ശ്രീകുമാറിന്റെ സ്വതന്ത്ര പുനരാഖ്യാനത്തിൽ സ്വന്തമാക്കാം ഇപ്പോൾ TBS ൽ നിന്ന് ഓഫറോടെ..18 ഭാഗങ്ങളിലായി മൂലകഥയും വിക്രമാദിത്യ–വേതാള കഥകളടക്കം മുന്നൂറോളം ഉപകഥകളും ചേർന്ന ഈ പുസ്തകം കഥകളിഷ്ടപ്പെടുന്ന ഓരോ മലയാളിക്കും ഒരു മുതൽക്കൂട്ടായിരിക്കും. Related products