Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kanakkile Chirikal : Amith Kumar കണക്കിലെ ചിരികള്‍ | Logos Books
MRP ₹ 270.00 (Inclusive of all taxes)
₹ 256.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Amith Kumar
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Kanakkile Chirikal Amith Kumar Logos Books പണമിടപാടുകളുമായി ബന്ധപ്പെടുന്ന ബാങ്കിംഗ് മേഖലയിൽ ഏറ്റവും കൂടുതലുള്ള ഭാവം ഗൗരവവും ഏറ്റവും കുറവ് ഫലിതവുമാണെന്നാണ് നമ്മുടെ വിശ്വാസം. അല്ലെങ്കിൽത്തന്നെ കളിയും തമാശയും നിറഞ്ഞ ഒരു ധനകാര്യസ്ഥാപനത്തിൽ സ്വന്തം പണം നിക്ഷേപിക്കാൻ ആരു തയ്യാറാകും? ആ വിശ്വാസത്തെ തിരുത്തുന്നു എന്നുള്ളതാണ് ഈ പുസ്‌തകത്തിൻ്റെ അപൂർവ്വത. കണക്കിലെ കളികൾ കണ്ടു പരിചയമുള്ള മലയാളികൾക്കായി ഇവിടെ 'കണക്കിലെ ചിരികൾ' അവതരിപ്പിക്കുകയാണ് അമിത് കുമാർ. പ്രശ്‌നസങ്കീർണമായ സന്ദർഭങ്ങളിൽ പോലും നർമ്മത്തിന്റെ ഒരു നീരൊഴുക്കു കൊണ്ടുവരാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിക്കുന്നു. അയത്നലളിതമായ ഒരു ഗദ്യത്തിൽ രചിക്കപ്പെട്ടതാണ് ഈ പുസ്‌തകം. ഇതിലെ അനുഭവകഥകൾ വായിക്കുമ്പോൾ ഏതു കഠിനഹൃദയൻ്റെ ചുണ്ടുകളിലും ഒരു ചിരി വിടർന്നേക്കും എന്നുള്ളത് ബാങ്ക് ഗ്യാരണ്ടി പോലെ ഉറപ്പാണ്.

Customer Reviews ( 0 )