Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kanal Vazhikalilude | കനൽ വഴികളിലൂടെ | Prabhath Book House
MRP ₹ 450.00 (Inclusive of all taxes)
₹ 439.00 2% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C. Divakaran
  • Format :
    Paperback
  • Publisher :
    Prabhus Books
  • ISBN :
    978-9393657916
  • Language :
    Malayalam
Description

സമാനതകളില്ലാത്ത ജീവിതകഥയാണ് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ ശ്രീ സി. ദിവാകരന് പറയാനുള്ളത്. ധാർഷ്ട്യമെന്ന് തോന്നിക്കുന്ന ശരീരഭാഷ, വിട്ടു വീഴ്ച കൾക്ക് സാധ്യതയില്ലെന്ന് തോന്നിക്കുന്ന പഴുതടച്ചുള്ള സംഭാഷണ ശൈലി, ഉറച്ച ശബ്ദം, ഏതു പ്രതിസന്ധിയെയും നേരിടാമെന്ന ചങ്കൂറ്റം, ഒപ്പം, ചിരിക്കാനുള്ള കഴിവ് ഇതെല്ലാം കൂടിക്കലർന്നതാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ. ആ പ്രതിച്ഛായ വ്യാജമല്ല. എന്നാൽ അത് പൂർണ്ണമല്ല. പൊതുവേദികളിലും രാഷ്ട്രീയത്തിന്റെ അരങ്ങിലും കാണുന്ന സി. ദിവാകരൻ എന്ന നേതാവിന്റെ പരിചിത പ്രതിച്ഛായക്ക പ്പുറമുള്ള അനുഭവ വൈകാരിക യാഥാർഥ്യങ്ങൾകൂടി ചേർത്ത് വയ്ക്കുമ്പോഴേ സി. ദിവാകരൻ എന്ന വ്യക്തിയുടെ ചിത്രത്തിന് ത്രിമാനത കൈവരൂ. ആ ത്രിമാനത പ്രദാനം ചെയ്യുന്നു എന്നതാണ് കനൽ വഴികളിലൂടെ' എന്ന ആത്മകഥയുടെ സാംഗത്യം. അപ്പോഴേ "ധാർഷ്യമെന്ന് തോന്നിക്കുന്ന ശരീരഭാഷയുടെയും പഴുതടച്ചുള്ള സംഭാഷണ ശൈലി'യുടെയും ഉണ്മ ബോധ്യമാവൂ. കെ. ജയകുമാർ ഐ.എ.എസ്. (അവതാരികയിൽ)

Customer Reviews ( 0 )