Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kanalchilambu : Prabhavarma | കനല്‍ച്ചിലമ്പ് | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prabhavarma
  • Page :
    98
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126477500
  • Language :
    Malayalam
Description

Kanalchilambu Prabhavarma dc books പതിസ്‌നേഹത്തിന്റെയും അപത്യവാത്സല്യത്തിന്റെയും പാല്‍ക്കുടം ശിരസ്സിലും മാറിലും പേറുന്നവള്‍; ആസുരകശ്മലതയെ സംഹരിക്കുന്നവള്‍- ഈ രണ്ടു സത്തകളുടെ സംയുക്തമാണ് സ്ത്രീ. അവളുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ യുഗമാണ് പുലരാന്‍ പോകുന്നത്. ആ നവയുഗത്തിന് പുഷ്പാഞ്ജലിയോടു കൂടിയ വരവേല്പായി ഈ സുകൃതി സുരഭിലമാകുന്നു; പ്രഭാപൂരിതമാകുന്നു.

Customer Reviews ( 0 )