Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kannpeeli : Aryambika കണ്‍പീലി | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 138.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aryambika
  • Page :
    104
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376917211
  • Language :
    Malayalam
Description

Kannpeeli Aryambika Dc Books "സമൃദ്ധവും സമ്പന്നവുമായ ഒരു കാവ്യാനുശീലനസംസ്കാര ത്തിന്റെ പ്രകരണത്തിൽ മാത്രം ഉറവയെടുക്കുന്നതാണ് ഭാവശുദ്ധമായ ഈ കാവ്യധാര. മലയാള കവിതകളിൽനിന്ന് അതിവേഗത്തിൽ നഷ്ടമാവുന്ന ചൊൽവഴക്കങ്ങൾ ഈണക്രമങ്ങൾ, താളപ്പൊലിമകൾ, മലയാണ്മത്തനിമകൾ എന്നിവയൊക്കെ വീണ്ടെടുക്കുക എന്ന മഹത്തായ സാംസ്കാരികദൗത്യംകൂടി നിർവഹിക്കുന്നു ആര്യാംബികയുടെ കാവ്യരചനയിലൂടെയുള്ള ഇടപെടൽ. പകുതി വായിച്ച് അടച്ചുവെക്കാനാവാത്ത ശ്രേഷ്‌ഠമായ കാവ്യകൃതിയാണ് ആര്യാംബികയുടെ കൺപീലി.

Customer Reviews ( 0 )