കാട്ടുകുതിര “പണമാണ് മുഖ്യം. ധർമ്മങ്ങളും മൂല്യങ്ങളും പണത്തിനു മുന്നിൽ നിഷ്പ്രഭമാണ്. പണമുണ്ടെങ്കിൽ ഏതു പാതിരാവിനെയും പക ലാക്കാം!” കൊച്ചുവാവയുടെ വാക്കുകൾ ഇപ്പോഴും മലയാളിയുടെ കേൾവിയിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആധുനികസമൂഹത്തിൻ്റെ സ്വസ്ഥതയ്ക്കും അസ്വസ്ഥതയ്ക്കുമിട യിൽ ജീവിതത്തിൻ്റെ അർത്ഥം തേടുന്ന അനശ്വരമായ കലാസൃഷ്ടി