Kavalmalakha Vinu Abraham Dc Books മലയാളകഥയുടെ പരിസരങ്ങളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കപ്പുറം കഥ എന്ന മാദ്ധ്യമം ഉള്‍ക്കൊള്ളുന്ന ചരിത്രപരവും ആത്മീയവുമായ കലാപത്തിന്റെ സൗന്ദര്യാനുഭൂതികള്‍ സൂക്ഷ്മമായി പകര്‍ന്നുതരുന്ന രചനകള്‍. കേവലമായ സമകാലികാവസ്ഥകളുടെ പ്രതിസ്പന്ദനങ്ങള്ക്കുപരി ഈ കഥകള്‍ മാനവികമായ ഒരു തലം അടയാളപ്പെടുത്തുന്നു.