ധനം പബ്ലിക്കേഷൻസ് ബിസിനസ് വിജയങ്ങളെ എന്നും പ്രചോദിപ്പിക്കുന്ന, മലയാളത്തിലെ ആദ്യബിസിന സ് മാഗസിനായ ധനം ഇന്ന് കേരളത്തിലെ പ്രസാധന രംഗത്ത് മുൻനിരയിലാണ്. സംരംഭകർക്ക് വഴികാട്ടിയായ ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ധനം പബ്ലിക്കേഷൻസിൻ്റെ ടോപ്പ് ബിസിനസ് ഫാമിലീസ് ഓഫ് കേരള, 25 അതുല്യ മലയാളിബിസിനസ് പ്രതിഭകൾ, ഹോട്ട്ബ്രാൻഡ്സ് ഓഫ് കേരള, ഓഹരിയിലൂടെ എങ്ങനെ നേട്ടം കൊയ്യാം, എങ്ങനെ വ്യവസായം തുടങ്ങി വിജയിപ്പിക്കാം എന്നിവ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്