This Book Analysis the history, present status and future prospects of Caolition Politics from the perspective of Kerala കേരളത്തിലെ മുന്നണി രാഷ്ട്രീയം : ചരിത്രവും വർത്തമാനവും എന്ന പുസ്തകം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രത്തെയും വർത്തമാന പ്രതിസന്ധികളെയും സമഗ്രമായി പഠിക്കുന്നു. കേരള രാഷ്ട്രീയത്തെ ശ്രദ്ധിക്കുന്ന വർക്ക് ഒരു റഫറൻസ് സഹായിയാണ് ഈ പുസ്തകം