Keraleeya Rangakala Sunil P Elayidom Kairali Books സംസ്കൃത സർവകലാശാല മലയാളവിഭാഗത്തിൽനിന്ന് പ്രൊഫ. എൻ. അജയകുമാർ ഔദ്യോഗികമായി വിരമിക്കുന്ന തിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ആദരാർപ്പണ ഗ്രന്ഥം. കേരളീയരംഗകലയുടെ ചരിത്രവും സംസ്കാരവും വിശക ലനവിധേയമാക്കുന്ന കെ. സി.നാരായണൻ, കെ.ജി.പൗലോ സ്, എം.വി.നാരായണൻ, ഉഷാ നങ്ങ്യാർ, ഏറ്റുമാനൂർ കണ്ണൻ, മനോജ് കുറൂർ, കെ.എം.അനിൽ, വി.അനൂപ്, ഇന്ദു ഇടപ്പള്ളി, ദേവി കെ. വർമ, ആര്യ കെ. എന്നിവരുടെ പ്രബന്ധങ്ങൾ. 02 പ്രൊഫ. എൻ. അജയകുമാറിൻ്റെ രചനാജീവിതത്തെ സമ ഗ്രമായി വിലയിരുത്തുന്ന പി.പവിത്രൻ്റെ ആമുഖപഠനം. അവതാരിക, വത്സലൻ വാതുശ്ശേരി.