Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Khalifa By Saleena Salaudeen : ഖലീഫ | Pre Book | Mankind Publication
MRP ₹ 190.00 (Inclusive of all taxes)
₹ 169.00 11% Off
₹ 35.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Saleena Salaudeen
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Khalifa By Saleena Salaudeen Mankind Publication വസന്തകാലത്തെ മല പോലെയാണ് സമകാലിക മലയാള കഥ. അത് വൈവിധ്യങ്ങൾകൊണ്ട് പൂത്തുനിൽക്കുന്നു. അതിൽ സകല കാലങ്ങളും സകല സ്പീഷീസുകളും ഒരുമിച്ച് പൂത്തിരിക്കുന്നു. പല വർണ്ണങ്ങളും ഗന്ധങ്ങളും നിറഞ്ഞ മഹാശൈലത്തിൽ ഒരിടത്ത് ലളിതമായി സലീനയുടെ കഥകളും പടർന്നുനിൽക്കുന്നു. ഈ കഥകൾ വായിച്ചുതീരുമ്പോൾ, സലീന സ്വന്തമായി ഒരിടം ഉറപ്പിച്ചിരിക്കുന്നു എന്ന് ഉറപ്പായും പറയാൻ കഴിയും. വളരെ ലളിതമാണ് ഈ കഥകൾ. നമുക്ക് പരിചയമുള്ള മനുഷ്യർ തന്നെയാണ് കഥാപാത്രങ്ങൾ. വർത്തമാനത്തിൻ്റെ കിളിവാതിൽ തുറന്ന് ഈ കഥകൾ നമ്മെ നമ്മുടെ തന്നെ പൂർവകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. വായനാജീവിതത്തെ അർത്ഥവത്താക്കുന്ന ഒരു വാചകംകൊണ്ട് നമ്മെ ഒരു നിമിഷം നിശബ്ദരായി ഇരുത്തും.

Customer Reviews ( 0 )