Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kondatal : Saraswathi K | കൊണ്ടാടല്‍ | Pre Book | Mankind Publication
MRP ₹ 290.00 (Inclusive of all taxes)
₹ 276.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Saraswathi K
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Kondatal Saraswathi K Mankind Publication കുറെയേറെ വർഷങ്ങൾക്കുമുമ്പുള്ള ഒരു ബാലമനസ്സിൻ്റെ മിന്നൽക്കൊടിഭാവങ്ങൾ വായനക്കാരുടെ മുന്നിലെത്തിക്കാൻ ശ്രമിക്കുകയാണ് ഈ നോവൽ. പരിമിതികളിൽപ്പോലും ആഹ്ലാദം കണ്ടെത്തുന്ന ഇതിലെ കഥാപാത്രം, ഇന്നിൻ്റെ കുഞ്ഞുമനസ്സുകളെ സ്പർശിക്കാൻ ശ്രമിക്കുന്നതും പ്രചോദനം നൽകുന്നതും നോവലിലുടനീളം കാണാൻ കഴിയും. പ്രശ്നങ്ങളിൽ പതറാതെ കരുത്തോടെ മുന്നേറാനുള്ള മനഃശക്തി ചെറുപ്രായത്തിൽത്തന്നെ വളർത്തിയെടുക്കണമെന്നതിൻ്റെ ഉത്തമോദാഹരണമാണ് ഈ നോവലിലെ കഥാപാത്രം. മുതിർന്ന ആളുകളെ മാനസികമായി കൗമാരത്തിലെത്തിക്കാനും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ സ്വയം ദർശിക്കുന്നതുപോലൊരനുഭവം പലർക്കും നൽകാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയോടെയാണ് ഈ നോവൽ മുന്നേറുന്നത്.

Customer Reviews ( 0 )