Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kuchipudi : Kalacharithravum Sthreesankalpavum : Deepthy Menon കുച്ചിപ്പുടി : കലാച്ചരിത്രവും സ്ത്രീസങ്കല്പവും | Kurukshethra Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Deepthy Menon
  • Page :
    125
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • Language :
    Malayalam
Description

Kuchipudi Kalacharithravum Sthreesankalpavum Deepthy Menon Kurukshethra Publication ഭാരതത്തിൻ്റെ തനത് ശാസ്ത്രീയ നൃത്തശൈലികളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡിഗ്രാമത്തിൽ പിറ ന്നുവീണ് ലോകം മുഴുവൻ പടർന്നിട്ടുള്ള കുച്ചിപ്പുഡി എന്ന നൃത്തരൂപം. പണ്ട്, സ്ത്രീ-പുരുഷവേഷങ്ങളെല്ലാം ഒരു കലാപൂജയായി ബ്രാഹ്‌മണ പുരുഷൻമാർ മാത്രം കെട്ടിയാടിയിരുന്ന അവസ്ഥയിൽനിന്ന് ഈ കല കാല ത്തിലൂടെ ഏറെ മുന്നോട്ടുപോയി. അതിന്റെ ഉദ്ഭവവും ഇതുവരെയുള്ള പരിണാമങ്ങളും ചരിത്രപരമായി വിശക ലനം ചെയ്യപ്പെടുന്നു. നൃത്തനാടകപാരമ്പര്യത്തിൽ നിന്ന് ഏകാംഗനൃത്തരൂപത്തിലേക്കുള്ള കുച്ചിപ്പുഡിയുടെ പരി ണാമപ്രക്രിയയിലെ സുപ്രധാനസംഭവങ്ങളെല്ലാം സംക്ഷിപ്തമായി രേഖപ്പെടുത്തുന്നതിനോടൊപ്പം, സ്ത്രീപക്ഷ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കുച്ചിപ്പുഡിയിലെ ഭാമാ കലാപം സമ്പ്രദായത്തെ പുനർവായിക്കുകയും ചെയ്യുന്ന വ്യത്യസ്ത‌ കലാപഠനം.

Customer Reviews ( 0 )