കുട്ടികളുടെ ആരോഗ്യരക്ഷ വൈദ്യൻ എം. ഗംഗാധരൻ നായർ കുട്ടികളുടെ രോഗങ്ങൾക്കുള്ള ആയുർവേദചികിത്സയിൽ അവ സാന വാക്ക് എന്നു വിശേഷിപ്പിക്കപ്പെട്ട വൈദ്യകുലപതി ചാത്തര് നായരുടെ പ്രധാന ശിഷ്യനും ബന്ധുവുമായ വൈദ്യൻ എം. ഗംഗാ ധരൻ നായരുടെ അറുപതു വർഷത്തെ ചികിത്സാനുഭവങ്ങളിൽ നിന്നു തിരഞ്ഞെടുത്ത അത്യപൂർവ ഔഷധവിധികൾ.