Magiciloode Kanakku Padikkam M.R.C.Nair Chintha Publication മാജിക്കിലൂടെ കണക്ക് പഠിക്കാം! എം ആർ സി നായർ ഗണിതം ഇനി ഭയപ്പെടേണ്ട വിഷയം അല്ല! കളികളിലൂടെയും മാജിക്കിലൂടെയും കണക്കിന്റെ രസകരമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുനയിക്കുന്ന പുസ്തകം. പഠിക്കാം • കളിക്കാം • ചിന്തിക്കാം • ആസ്വദിക്കാം! വിദ്യാർഥികളുടെ ഭാവനാശേഷിയും ഗണിതപഠന താൽപര്യവും വളർത്തുന്ന എം. ആർ. സി. നായരുടെ ശ്രദ്ധേയമായ ഗ്രന്ഥം.