Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Malabar Manuval By William Logan : മലബാര്‍ മാന്വല്‍ | Mathrubhumi Books
MRP ₹ 660.00 (Inclusive of all taxes)
₹ 599.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    William Logan
  • Language :
    Malayalam
Description

Malabar Manuval By William Logan Mathrubhumi Books വില്യം ലോഗന്‍ മലബാറിലെ ഭരണാധികാരിയും ജില്ലാ ജഡ്ജിയുമായിരുന്നു. 1841ല്‍ സ്‌കോട്ട്‌ലണ്ടില്‍ ജനിച്ചു. എഡിന്‍ബര്‍ഗില്‍ വിദ്യാഭ്യാസം. ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ഥിക്കുള്ള ഡ്യൂക്ക്‌സ് മെഡല്‍ നേടി. ഇന്ത്യയില്‍ സിവില്‍ സര്‍വീസ് പദവി നേടിയ ലോഗന്‍ കുടുംബത്തിലെ ആദ്യത്തെ വ്യക്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രാവീണ്യം. സബ് കലക്ടര്‍, തിരുവിതാംകൂര്‍ കൊച്ചി ആക്ടിങ് റസിഡണ്ട്, ജില്ലാ കലക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാറിന്റെ സാമ്പത്തിക പുരോഗതിയില്‍ ശ്രദ്ധാലുവായിരുന്നു. ശാസ്ത്രീയമായ കൃഷിരീതി നടപ്പിലാക്കുക, കോഴിക്കോട് തുറമുഖം വികസിപ്പിക്കുക, മാപ്പിള സ്‌കൂളുകള്‍ തുടങ്ങുക, കുടിയാന് സ്ഥിരാവകാശം നല്കുക, മരുമക്കത്തായ സമ്പ്രദായം നിര്‍ത്തുക എന്നിവ ലക്ഷ്യങ്ങളായിരുന്നു. A Collection of Treaties, Engagements and other papers of Importance Relating to British Affairs in Malabar, Mr. Grames Glossory of Malayalam Word and Phrases എന്നിവ എഡിറ്റ് ചെയ്ത പുസ്തകങ്ങളാണ്. 1914ല്‍ അന്തരിച്ചു.

Customer Reviews ( 0 )