Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manushyanayi Janichathinte Kuzhappangal By Binoy Pulakode : മനുഷ്യനായി ജനിച്ചതിന്‍റെ കുഴപ്പങ്ങള്‍ | Pravada Books
MRP ₹ 200.00 (Inclusive of all taxes)
₹ 169.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Binoy Pulakode
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Manushyanayi Janichathinte Kuzhappangal By Binoy Pulakode Pravada Books 40 കവിതകളിലൂടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനും വിവരിക്കുവാനുമുളള ശ്രമമാണ് ഈ കൃതി. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുളള വേർപെടലാണ് ഈ കവിതകളുടെ മറ്റൊരു സവിശേഷത. പരസ്പരം ആവർത്തിക്കാതിരിക്കാനുളള ബോധപൂർവ്വമായ ശ്രമം. കടന്നുപോന്നതും പോകുന്നതുമായ പാതകളുടെ വിവരണം ജീവിതത്തിന് നൽകിയേക്കാവുന്ന അർത്ഥം ഒരു വഴിക്കണക്കിലെന്നപോലെ ഈ എഴുത്തുകാരൻ കുരുക്കഴിക്കുന്നു. ആയതിനാൽ തന്നെയാവാം അക്ഷരങ്ങളുടെ പിടച്ചിൽ ഈ രചന കാഴ്ചവക്കുന്നത്.

Customer Reviews ( 0 )