Marine Sky Gardens By Mashi Editorial Mankind Publication കൊച്ചിയുടെ ഹൃദയഭാഗത്ത്, മറൈൻ ഡ്രൈവിനോട് ചേർന്ന് ഉയർന്നുനിൽക്കുന്ന ഫ്ലാറ്റ് സമുച്ചയം. ഇരുപത് ഫ്ലാറ്റുകളും അവയ്ക്കുള്ളിലെ ജീവിതങ്ങളുടെ എണ്ണമറ്റ ഓർമ്മകളും ചേർന്നൊരു ചെറിയ ലോകം. മനുഷ്യജീവിതത്തിൻ്റെ വ്യത്യസ്ത മുഖങ്ങളും ബന്ധങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും കോർത്തിണക്കി, പുതുവർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇരുപത് എഴുത്തുകാർ ചേർന്നെഴുതിയ നോവൽ. ഓരോ ഫ്ലാറ്റിനുള്ളിലും ഓരോ ജീവിതം, ഓരോ ജീവിതത്തിനും പറയാനൊരു കഥ.