Nalla Bhakshana Seelangal N.Venkitakrishnan Potty സമീകൃതമെന്ന് വിദഗ്ധർ പറയുന്ന ആഹാരം ശീലിച്ചിട്ടും ജീവിതശൈലി രോഗങ്ങൾ, ആനാരോഗ്യം, ഉന്മേഷക്കുറവ്, അകാരണമായ ക്ഷീണം ഇതെല്ലാം വരുന്നത് എന്തുകൊണ്ടാണ്? അത്തരം സംശയങ്ങളെ ദുരീകരിക്കാൻ ഈ പുസ്തകം മറിച്ചു നോക്കിയാൽ മതി. ഒരു ദിവസം നമ്മൾ കഴിക്കുന്ന ആഹാരത്തി ൻ്റെ പട്ടിക പരിശോധിച്ചു നോക്കു, ശരീരത്തിനും മനസ്സിനും ഗുണകരമായ ഘടകങ്ങൾ അതിൽ എത്രമാത്രമുണ്ടെന്ന് മനസ്സി ലാക്കാം. നമുക്ക് ഗുണകരമായ ഭക്ഷണം ഏതാണെന്ന് അറിയാ നും കുറച്ചുകൂടി വിവേകപൂർവമായ സമീപനം പുലർത്താനും ഉപകരിക്കുന്ന പുസ്തകംകുടിയാണിത്