Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nammal Swapnadarenkil : Santhi | നമ്മള്‍ സ്വപ്നാടരെങ്കില്‍ | Dc Books
MRP ₹ 125.00 (Inclusive of all taxes)
₹ 108.00 14% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Santhi
  • Page :
    128
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352821075
  • Language :
    Malayalam
Description

Nammal Swapnadarenkil Santhi Dc Books നിമ്‌നോന്നതമായ ഭൂപ്രകൃതിപോലെ, പ്രവചനാതീതമായ ഋതുപ്പകര്‍ച്ചകള്‍പോലെ, കരിമ്പാറകളും കൊടുങ്കാടുകളും കാറും കോളും കടങ്കഥകളും നിറഞ്ഞ മലയാളം. അവളുടെ ഹൃദയം അസ്തമിക്കുന്ന ദിക്കതിരുകളിലാവാം അലയടങ്ങാത്ത അറബിക്കടലുപോലെ, അപാരവശ്യമായ ആ മരീചിക - ഹാ! കവിത എന്നു മോഹിപ്പിക്കുന്ന അസാദ്ധ്യത. അതില്‍ നോക്കിയിരുന്ന് ജലരേഖപോലെ മാഞ്ഞുപോയിരിക്കാം ഏതോ ഇന്നലെകളില്‍, ജീവിതം... കാവ്യവഴികളിലെ കയ്പ്പും കനപ്പും നോവും നേരുമെല്ലാം അടയാളപ്പെടുത്തുന്ന കവിതകള്‍. വേലിയേറ്റം, ഈ ഭൗതികനിമിഷത്തില്‍, നിരാശച്ചങ്ങല, നമ്മള്‍ സ്വപ്‌നാടകരെങ്കില്‍ പ്രണയത്തെക്കുറിച്ചുള്ള മൂന്നു വിചാരങ്ങള്‍ തുടങ്ങിയ 59 കവിതകള്‍.

Customer Reviews ( 0 )