Orikkal Oru School Kalath By Shyam Pravada Books നമ്മൾ മറന്നുതുടങ്ങിയ ഒരു കാലത്തിന്റെ ഹൃദയസ്പർശിയായ വീണ്ടെടുപ്പാണ് ഈ പുസ്തകം. തൊണ്ണൂറുകളിലെ ഒരു സർക്കാർ സ്കൂളിന്റെ പശ്ചാത്തലത്തിൽ വിരിയുന്ന കുട്ടികളുടെ നിഷ്കളങ്കമായ ലോകം. അവിടുത്തെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും കൗതുകങ്ങളുമെല്ലാം ഒരു കുട്ടിയുടെ കണ്ണിലൂടെ എഴുത്തുകാരൻ മനോഹരമായി പുനഃസൃഷ്ടിക്കുന്നു. ഒരു നോവലിന്റെ വായനാസുഖവും ഹൃദയത്തിൽ ഗൃഹാതുരത്വവും സമ്മാനിക്കുന്ന ഓർമ്മയെഴുത്തുകൾ...