Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Cherupunchiri : M T Vasudevan Nair | ഒരു ചെറുപുഞ്ചിരി | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M T Vasudevan Nair
  • Page :
    112
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    81-264-0318-7
  • Language :
    Malayalam
Description

Oru Cherupunchiri M T Vasudevan Nair Dc Books വാർധക്യം ആഹ്ലാദകരമായ ഒരനുഭവമാക്കിയ വൃദ്ധദമ്പതികളുടെ കഥയാണ് എം.ടി.വാസുദേവൻ നായരുടെ ഒരു ചെറുപുഞ്ചിരി എന്ന സിനിമ. പ്രസിദ്ധ കന്നട സാഹിത്യകാരനായ ശ്രീരമണയുടെ ഒരു കഥയാണ് ഈ ചലച്ചിത്രത്തിനാധാരം. കഥയ്ക്കും തിരക്കഥയ്ക്കും പുറമേ, വായനയുടെ അനുഭവത്തെ ദൃശ്യ-ശ്രാവ്യ തലങ്ങളിലൂടെ പ്രേക്ഷകരിൽ അനുഭൂതിയാക്കി മാറ്റുന്നതിന് ചലച്ചിത്രകാരൻ സ്വീകരിച്ച സ്വാതന്ത്യത്തെയും ഭാവനയെയുംകുറിച്ച് എം.ടി. എഴുതിയ ലേഖനം ഈ പുസ് തകത്തെ പ്രൗഢമാക്കുന്നു. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം.

Customer Reviews ( 0 )