Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Paarppidam | പാര്‍പ്പിടം | Kerala Bhasha Institute
MRP ₹ 1,200.00 (Inclusive of all taxes)
₹ 1,139.00 5% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.C.V.Anandabose
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    9788120040007
  • Language :
    Malayalam
Description

ഡോ. സി.വി. ആനന്ദബോസ് രചിച്ച 'പാർപ്പിടം' എന്ന ഈ സവിശേഷ ഗ്രന്ഥം പാർപ്പിടത്തിന്റെ ചരിത്രം, പാർപ്പിട നിർമ്മാണശൈലികൾ, പാർപ്പിട നിർമ്മാണ വസ്‌തുക്കൾ, വാസ്‌തുവിദ്യ, പാർപ്പിട സംസ്‌കാരം, പാർപ്പിടവും പരിസ്ഥിതിയും, പ്രശസ്തമായ വാനിതു ശിൽപികളും അവരുടെ സൃഷ്ടികളും തുടങ്ങി പല തലങ്ങളിൽ പാർപ്പിടത്തെക്കുറിച്ച് വിശകലനം ചെയ്യുന്നു. കേരളീയവും ഭാരതീയവും വൈദേശികവും, ആധുനികവും പുരാതനവും എല്ലാം ഇഴുകിച്ചേർന്ന ഉള്ളടക്കവും തനിമയുള്ള അവതരണശൈലിയും അദ്ദേഹം അനുവർത്തിക്കുന്നു. പാർപ്പിടങ്ങളെയും പാർപ്പിട സംസ്ക്‌കാരത്തെയും കുറിച്ച് വിശാലമായ ഒരു കാഴ്‌ചപ്പാട് വായനക്കാർക്കു നൽകാൻ ഡോ. ആനന്ദബോസിന് കഴിയുന്നു.

Customer Reviews ( 0 )