Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Paranthrees Kuzhal : Abhinash Thundumannil | പരന്ത്രീസ് കുഴൽ | National Books
MRP ₹ 320.00 (Inclusive of all taxes)
₹ 307.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Abhinash Thundumannil
  • Publisher :
    National Book
  • Language :
    Malayalam
Description

Paranthrees Kuzhal Abhinash Thundumannil National Books കാലത്തിൻ്റെ കുത്തൊഴുക്കിൽ ബോധ പൂർവ്വമോ അല്ലാതെയോ വിസ്‌മരിക്ക പ്പെട്ടുപോയ നിരവധി രക്തസാക്ഷികളിൽ ഒരാളാണ് മുച്ചിലോട്ട് മാധവൻ. ഒടുങ്ങാത്ത സമരവീര്യവുംപേറി ഹിറ്റ്ലറിൻ്റെ നാസിപ്പട യ്ക്കെതിരെ മാധവൻ ഫ്രാൻസിൽ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവൻ നടത്തിയി ട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങൾ തീർത്തതും വർത്തമാനകാലത്തിൽ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനുംകൂടി യാണ്.

Customer Reviews ( 0 )